മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ. രാവിലെ മുതൽ ചോദ്യം ചെയ്ത ശേഷമാണ് സുധാകരന്റെ അറസ്റ്റ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. തട്ടിപ്പ് കേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. അറസ്റ്റിന് ശേഷം 50,000 രൂപയ്ക്കും രണ്ട് പേരുടെ ആൾ ജാമ്യത്തിലും സുധാകരനെ വിട്ടയക്കും.
Post a Comment