കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് തെറിച്ച്‌ വീണ് ഒരാള്‍ മരിച്ചു

 


കണ്ണൂര്‍ : കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് തെറിച്ച്‌ വീണ് ഒരാള്‍ മരിച്ചു ആലപ്പുഴ തണ്ണീര്‍മുക്കം കണ്ണങ്കര സ്വദേശി മാത്യു ജോസഫ് (61) ആണ് മരിച്ചത്.

മാവേലി എക്സ്പ്രസില്‍ നിന്ന് നടാല്‍ ഭാഗത്ത് തെറിച്ച്‌ വീഴുകയായിരുന്നു കാഞ്ഞങ്ങാട് ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം.

Post a Comment

Previous Post Next Post