⁍ ഉറക്കത്തിനായി സമയം ക്രമീകരിക്കുക.
⁍ ഉറങ്ങുന്ന സമയത്തിന് മുന്നേ ശരീരത്തെ വിശ്രമിക്കാൻ അനുവദിക്കണം.
⁍ ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക.
⁍ പതിവായി വ്യായാമം ചെയ്യുക.
⁍ ശാന്തമായ അന്തരീക്ഷത്തിൽ ഉറങ്ങുക.
⁍ പകൽ ഉറക്കം പരിമിതപ്പെടുത്തുക.
⁍ ഉറങ്ങാൻ പോകുന്നതിനു മുമ്പ് സമ്മർദ്ദം നിയന്ത്രിക്കുക
Post a Comment