കൂര്‍ക്കം വലിക്ക് കാരണങ്ങൾ പലതാകാം. ഉറക്കം ശരിയായില്ലെങ്കിൽ ഒരു ദിവസം മുഴുവൻ മന്ദത അനുഭവപ്പെടും. കാരണങ്ങൾ ഇനി പറയുന്നവയിൽ ഏതുമാകാം. അമിതമായി മൂക്കടപ്പ് ഉണ്ടാകുന്നത്, ഉറക്കം കൃത്യമല്ലാത്തത്, കൃത്യമല്ലാത്ത സ്ലീപിംഗ് പൊസിഷന്‍, മൂക്കിലെ പ്രശ്‌നങ്ങള്‍ എന്നിവ കൂര്‍ക്കം വലിക്ക് മുഖ്യ കാരണമാണ്. കൂര്‍ക്കം വലിക്കുന്നവര്‍ക്ക് കൃത്യമായി ഉറക്കം ലഭിക്കുകയില്ല. ഇത് രാവിലെ എഴുന്നേറ്റാലും ഉറക്ക ക്ഷീണം ഉണ്ടാക്കും.
Post a Comment