ആലക്കോട്: ആലക്കോട് പുതിയതായി നിർമിക്കുന്ന പാലത്തിന്റെ അവസാനഘട്ട അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഇന്നു വൈകിട്ട് 3 മണി മുതൽ മൂന്നു ദിവസത്തേക്ക് പൂർണമായും നിരോധിച്ചു. KSRTC ബസുകളും സ്വാകാര്യ ബസുകൾക്കും മാത്രം പാലത്തിൽ കൂടെ കടന്നു പോകാം
കാർത്തികപുരത്ത് നിന്നും വരുന്ന വാഹനങ്ങൾ അരങ്ങം-നെല്ലിപ്പാറ വഴി കരുവഞ്ചാൽ വഴിയും തളിപ്പറന്പ് ഭാഗത്ത് നിന്നും വരുന്നവ ചാണോക്കുണ്ട് നിന്ന് തടിക്കടവ്-നെല്ലിപ്പാറ വഴിയും കടന്നു പോകണം.
Post a Comment