ബസുകളിലെ ക്യാമറ; സമയപരിധി നീട്ടി നൽകി സർക്കാർ

 


സംസ്ഥാനത്ത് ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി നൽകി സർക്കാർ. സെപ്റ്റംബര്‍ 30നുള്ളില്‍ സ്ഥാപിക്കണമെന്ന നിർദേശത്തിലാണ് വീണ്ടും സമയപരിധി നീട്ടിയത്. സമയപരിധി നീട്ടി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടതിനെ തുടർന്ന് 3 മാസത്തേക്ക് കൂടിയാണ് സമയപരിധി നീട്ടിയത്. ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു ബസുകളിൽ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.

Post a Comment

Previous Post Next Post