ട്രെയിൻ തീവയ്പ് കേസിൽ കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പുഷൻജിത്ത് സിദ്ഗർ എന്ന പേരുള്ള ബംഗാൾ സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ട്രെയിനിൽ നിന്ന് ലഭിച്ച വിരൽ അടയാളങ്ങൾക്ക് ഇയാളുടേതുമായി സാമ്യമുണ്ട്. പ്രദേശത്തെ കൂടുതൽ CCTV ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ട്രെയിനിന് സമീപം ചവർ കൂട്ടിയിട്ട് കത്തിച്ചതിന് മുൻപും ഇയാളെ പിടികൂടിയിരുന്നു.
Post a Comment