ഇനിമുതല്‍ എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് പതിനായിരം രൂപവരെ ഒടിപി ഇല്ലാതെ പിൻവലിക്കാം. നേരത്തെ എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് തുക പിൻവലിക്കുമ്ബോള്‍ ഒടിപി ആവശ്യപ്പെട്ടിരുന്നു.
ഒടിപി നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ചെറിയ തുകയ്ക്കും പോടി.പി നല്‍കേണ്ടി വരുന്നതാണോ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇക്കാര്യം കണക്കിലെടുത്തു കൊണ്ടാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
Post a Comment