ഇന്നത്തെ IPL ഫൈനൽ പോരാട്ടം ഉപേക്ഷിച്ചു, മത്സരം നാളെ

 


കനത്ത മഴയെ തുടർന്ന് ഇന്ന് നടക്കാനിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ പോരാട്ടം ഉപേക്ഷിച്ചു. റിസർവ് ദിനമായ നാളെ മത്സരം നടക്കും. ഓവറുകൾ വെട്ടിച്ചുരുക്കി ഇന്ന് മത്സരം നടത്താൻ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും മഴ വീണ്ടും പെയ്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു. നാളെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Post a Comment

Previous Post Next Post