ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് IPL ഫൈനൽ കനത്ത മഴ മൂലം വൈകുന്നു. ഇതിനിടെ സ്റ്റേഡിയത്തിലെ സ്ക്രീനിൽ 'ചെന്നൈ റണ്ണർ അപ്പ്' എന്ന വാചകമെഴുതിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. മത്സരം ഒത്തുകളിയെന്നാണ് പല ആരാധകരും ട്വീറ്റ് ചെയ്തത്. ഗുജറാത്ത് ടൈറ്റന്‍സ് കീരിടം നേടിയെന്നും വിജയികളാക്കിയെന്നും ടീമിനെ അനുകൂലിക്കുന്ന പലരും ട്വീറ്റ് ചെയ്തു. അതേസമയം ചിത്രം വ്യാജമാണെന്ന് സംശയം ഉണ്ട്
Post a Comment