സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; റദ്ദാക്കിയ ട്രെയിനുകൾ

 


➤രാവിലെ 8നും 11നും പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു ട്രെയിൻ റദ്ദാക്കി.

➤വൈകിട്ട് 3നും 8.10നും പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു റദ്ദാക്കി.

➤8.45ന് പുറപ്പെടുന്ന എറണാകുളം-കായംകുളം മെമു റദ്ദാക്കി.

➤8.55ന് പുറപ്പെടുന്ന കായംകുളം മെമു റദ്ദാക്കി.

➤വൈകിട്ട് 6ന് പുറപ്പെടുന്ന ആലപ്പുഴ-എറണാകുളം എക്സ്പ്രസ്സ് റദ്ദാക്കി.

നിയന്ത്രണം മാവേലിക്കര-ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടയിൽ പണി നടക്കുന്നതിനാൽ.

Post a Comment

Previous Post Next Post