ആലക്കോട് : കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി ആലക്കോട് യൂണിറ്റ് വാർഷിക പൊതുസമ്മേളനം ഇന്ന് നാലിന് വ്യാപാരഭവനിൽ നടത്തും. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.എം.ഹരിദാസ് അധ്യക്ഷനാകും. സമ്മേളനം നടക്കുന്നതിനാൽ ഇന്ന് നാലുമുതൽ ആലക്കോട്ട് വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും.
Post a Comment