15 വര്‍ഷത്തിനു ശേഷം കേരളത്തിൽ വീണ്ടും ഒരു ജൂത കല്യാണം. ക്രൈംബ്രാഞ്ച് മുന്‍ SP ബിനോയ് മലാഖൈയുടെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകള്‍ അമേരിക്കയില്‍ ഡേറ്റാ സയന്റിസ്റ്റായ റേച്ചല്‍ മലാഖൈയുടെ വിവാഹമാണ് കുമ്പളത്ത് വെച്ച് നടന്നത്. അമേരിക്കന്‍ പൗരനും നാസ എന്‍ജിനീയറുമായ റിച്ചഡ് സാക്കറി റോവുവാണ് വരന്‍. കേരളത്തില്‍ ജൂതപ്പള്ളിക്ക് പുറത്ത് നടന്ന ആദ്യ വിവാഹമാണിത്.
Post a Comment