വിഷു ബമ്പർ ഒന്നാം സമ്മാനം 12 കോടി രൂപ മലപ്പുറം തിരൂരില്‍ വിറ്റ ടിക്കറ്റിനെന്ന് റിപ്പോർട്ട്. 'VE 475588' എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരൂരിലെ ആദര്‍ശ് സികെ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. എന്നാല്‍ ആരാണ് ആ ഭാഗ്യവാൻ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
Post a Comment