വിഷു ബമ്പർ നറുക്കെടത്തു, 12 കോടി ഈ നമ്പറിന്



തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്ബര്‍ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആയിരുന്നു നറുക്കെടുപ്പ്.

ഒന്നാം സമ്മാനമായ 12 കോടി രൂപ സമ്മാാനമായി ലഭിച്ചിരിക്കുന്നത് VE 475588 എന്ന നമ്ബറിനാണ്.


300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേര്‍ക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്.


സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ


ഒന്നാം സമ്മാനം[12 കോടി രൂപ‍]

VE 475588


സമാശ്വാസ സമ്മാനം ( 1,00,000 രൂപ)

VA 475588 VB 475588 VC 475588 VD 475588 VG 475588


രണ്ടാം സമ്മാനം(1 Crore)

VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218


മൂന്നാം സമ്മാനം(10,00,000/-)

VA 214064

VB 770679

VC 584088

VD 265117

VE 244099

VG 412997


നാലാം സമ്മാനം ( 5,00,000/-)

VA 714724

VB 570166

VC 271986

VD 533093

VE 453921

VG 572542


ഭാഗ്യക്കുറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.


വിജയികളാകുന്നവര്‍ 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Post a Comment

Previous Post Next Post