തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ നല്‍കിയ സമയം അവസാനിക്കുന്ന സാഹചര്യത്തിലാണ് പരിശോധന.
സംസ്ഥാനത്ത് പ്രത്യേക പരിശോധനകള്‍ നടത്തും. എല്ലാ ഹോട്ടല്‍, റെസ്റ്റോറന്‍റ് ജീവനക്കാര്‍ക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്കും ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും.
Post a Comment