ആദ്യ മത്സരത്തിൽ ചെന്നൈയെ വീഴ്ത്തി ഗുജറാത്ത്

ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ ചെന്നൈക്കെതിരെ ഗുജറാത്തിന് മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ ചെന്നൈ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് അടിച്ചെടുത്തത്. 92 റൺസ് അടിച്ചെടുത്ത ഗെയ്‌ക്വാദിന്റെ മിന്നും പ്രകടനമാണ് ചെന്നൈക്ക് കരുത്തായത്. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് നിശ്ചിത ഓവറിനുള്ളിൽ വിജയം കണ്ടു.

Post a Comment

Previous Post Next Post