ആറളത്ത് നാളെ ബിജെപി ഹർത്താൽ; പേരാവൂർ മണ്ഡലത്തിൽ കരിദിനം
Alakode News0
ആറളത്ത് നാളെ ബിജെപി ഹർത്താൽ ആഹ്വാനം ചെയ്തു.പേരാവൂർ മണ്ഡലത്തിൽ കരിദിനമായി ആചരിക്കും.യുവാവിനെ കാട്ടാന ചവിട്ടി കൊന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കി.
Post a Comment