☛ ATMൽ നിന്ന് പണം പിൻവലിക്കുമ്പോൾ ബാങ്കിൽ നിന്ന് പണം നഷ്ടപ്പെടുകയും പണം ലഭിക്കുകയും ചെയ്തില്ലെങ്കിൽ ഉടൻ കസ്റ്റമർ നമ്പറിൽ ബന്ധപ്പെടണം
☛ ഇല്ലെങ്കിൽ ബാങ്കിൽ പോയിട്ട് 24 മണിക്കൂറിനുള്ളിൽ പരാതി നൽകണം
☛ പണം പിൻവലിച്ചതിന്റെ രസീത് കയ്യിൽ കരുതണം
☛ RBI നിയമങ്ങൾ അനുസരിച്ച് നഷ്ടപ്പെട്ട തുക 7 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ തിരിച്ചെത്തും
☛ ഇല്ലെങ്കിൽ ബാങ്കിന് 100 രൂപ പിഴ ചുമത്താൻ RBIയ്ക്ക് അധികാരമുണ്ട്
Post a Comment