നടുവില്‍: ജോണ്‍ ബ്രിട്ടാസ് എം.പിയുടെ മാതാവ് നിര്യാതയായി.
പുലിക്കുരുമ്പയിലെ പരേതനായ പൈലിയുടെ(പാപ്പച്ചന്‍) ഭാര്യ നെയ്‌ശേരി പടിഞ്ഞാറയില്‍ (തോട്ടത്തില്‍മ്യാലിന്‍) കുടുംബാഗം അന്നമ്മ ആലിലക്കുഴിയിലാണ് (94) ഇന്ന് രാവിലെ മരണപ്പെട്ടത്.
മറ്റുമക്കള്‍: സണ്ണി, റീത്ത, എ.പി.സെബാസ്റ്റ്യന്‍ (മുന്‍ മെമ്പര്‍ നടുവില്‍ ഗ്രാമപഞ്ചായത്ത്) റെജി, മാത്യു, ജിമ്മി.
മരുമക്കള്‍: ലിസി നമ്പ്യാപറമ്പില്‍ (എരുവാട്ടി ),ജോസ് ചരമേല്‍ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂര്‍), ജോണി വടക്കേക്കുറ്റ്(ചെമ്പംതൊട്ടി), മിനി ചൂരക്കുന്നേല്‍(പരപ്പ), ഷീബ ആളൂര്‍ കോക്കന്‍ (തൃശ്ശൂര്‍), ധന്യ അമ്പലത്തിങ്കല്‍(പെരുമ്പടവ്).
സംസ്‌കാരം നാളെ 21/03/2023 ചൊവ്വാഴ്ച്ച വൈകുന്നേരം 3-മണിക്ക് പുലിക്കുരുമ്പ സെന്റ്.അഗസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍
Post a Comment