ചപ്പാത്തി കട്ടിയാവാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി

രാത്രി ഭക്ഷണം ചപ്പാത്തിയാണോ? ചപ്പാത്തി ഉണ്ടാക്കുമ്പോൾ പലരുടേയും തലവേദനയാണ് കട്ടിയായി പോവുന്നു എന്നത്. നല്ല സോഫ്റ്റ് ചപ്പാത്തി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനായി മാവ് കുഴയ്ക്കുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ അല്‍പം നെയ്യ് ഒഴിച്ച് കുഴയ്ക്കുക. ശേഷം മാവ് കുഴച്ച് 15 മിനിറ്റെങ്കിലും മാറ്റി വെക്കുക. ഇതിന് ശേഷം ചപ്പാത്തി തയ്യാറാക്കി നോക്കൂ. നല്ല കിടിലന്‍ സോഫ്റ്റ് ചപ്പാത്തി നിങ്ങള്‍ക്ക് ലഭിക്കും.

Post a Comment

Previous Post Next Post