വെള്ളരിപട്ടണം മാര്‍ച്ച്‌ 24ന് തിയേറ്ററുകളിലേക്ക്

വെള്ളരിപട്ടണം മാര്‍ച്ച്‌ 24ന് തിയേറ്ററുകളിലെത്തും. മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വെള്ളരിപട്ടണം. നവാഗതനായ മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം. ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അലക്സ് ജെ പുളിക്കലാണ്. സലിം കുമാര്‍, സുരേഷ് കൃഷ്ണ, ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Post a Comment

Previous Post Next Post