തളിപ്പറമ്പും ഇനി 5G - ഡിജിറ്റൽ സംഭവങ്ങൾ ഇനി ഹൈ സ്പീഡ്

 



തളിപ്പറമ്പ്: തളിപ്പറമ്പിൽ ജിയോ 5G ലോഞ്ച് ചെയ്തു. 5ജി ഫോൺ ഉള്ള ജിയോ സിം ഉപഭോക്താക്കൾക്ക് സേവനം ലഭ്യമായി തുടങ്ങി. 15 എംബി പെർ സെക്കന്റ്‌ സ്പീഡ് തുടക്കത്തിലേ ലഭിക്കുന്നുണ്ട്.


Post a Comment

Previous Post Next Post