ഓവുചാല്‍ മണ്ണിട്ട് നികത്തി; മൈസൂരു അതിവേ​ഗപാതയിലെ വെള്ളക്കെട്ടിൽ വിശദീകരണം




ബെംഗളൂരു-മൈസൂരു അതിവേ​ഗപാതയിലെ വെളളക്കെട്ടിന് കാരണം രാമനഗരം മേഖലയിലെ ഗ്രാമീണർ ഓവുചാൽ മണ്ണിട്ട് മൂടിയതിനാലെന്ന് ദേശീയപാത വകുപ്പിന്റെ വിശദീകരണം. ഗ്രാമങ്ങളിലേക്കും കൃഷിയിടത്തിലേക്കും കടക്കുന്നതിന് വേണ്ടിയാണ് ഗ്രാമീണർ അതിവേ​ഗപാതയുടെ ഓവുചാൽ മണ്ണിട്ടു നികത്തിയത്. തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് ബിജെപി ധൃതിയിൽ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

Post a Comment

Previous Post Next Post