ഖത്തർ ലോകകപ്പിൽ മിന്നും ജയത്തോടെ അർജന്റീന പ്രീ ക്വാർട്ടറിൽ കടന്നു. നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്. അൽവാരസും, മക് അലിസ്റ്ററുമാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. മെസി പെനാൽട്ടി മിസ് ആക്കിയത് ആരാധകരെ നിരാശരാക്കി. ഓസ്ട്രേലിയ ആണ് പ്രീ ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളി. തോറ്റെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി പോളണ്ടും പ്രീ ക്വാർട്ടറിലെത്തി.
ഖത്തറിൽ അർജന്റീനിയൻ കൊടുങ്കാറ്റ്
Alakode News
0
Post a Comment