ഫ്രാന്‍സിനെ അട്ടിമറിച്ച് ടുണീഷ്യ



ഖത്തര്‍ ലോകകപ്പില്‍ ഞെട്ടിക്കുന്ന അട്ടിമറി. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ടുണീഷ്യയാണ് അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടുണീഷ്യയുടെ ജയം. 58ാം മിനുട്ടില്‍ കാസ്‌റിയാണ് ടുണീഷ്യയ്ക്കായി സ്കോര്‍ ചെയ്തത്. മത്സരത്തില്‍ സര്‍വാധിപത്യം ഫ്രാന്‍സിനായിരുന്നെങ്കിലും ഗോള്‍ മാത്രം അടിക്കാനായില്ല. ഗോള്‍ നേടിയതിന് പിന്നാലെ കടുത്ത ഡിഫന്‍സ് ഒരുക്കിയ ടുണീഷ്യ മികച്ച് നിന്നു.

Post a Comment

Previous Post Next Post