കുഞ്ഞിമംഗലം: പിതാവിന്റെ കൈപിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്നു വയസുകാരന്‍ മിനിലോറിയിച്ച് മരിച്ചു.
കുഞ്ഞിമംഗലം കൊയപ്പാറയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബീഹാര്‍ നവേഡ ദൂനിപ്പൂരിലെ രവികാന്ത്കുമാര്‍ ശര്‍മ്മ-പൂനംകുമാരി ദമ്പതികളുടെ ഏക മകനാ മിയാങ്ക് ശര്‍മ്മയാണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ കെ.എല്‍-8 ബി.എം.7159 മിനിലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
Post a Comment