ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 4 വിക്കറ്റിന്റെ തോൽവി. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം 19.2 ഓവറിൽ ഓസീസ് മറികടന്നു, 211/6 (19.2). കാമറൂൺ ഗ്രീൻ (30 പന്തിൽ 61), മാത്യൂ വേഡ് (21 പന്തിൽ 45), സ്മിത്ത് (35), ഫിഞ്ച് (22) എന്നിവർ തിളങ്ങി. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ മൂന്നും ഉമേഷ് പട്ടേൽ രണ്ടും വിക്കറ്റെടുത്തു. ഇന്ത്യൻ ഫീൽഡർമാർ മൂന്ന് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് കളിയിൽ നിർണായകമായി.
Post a Comment