പുരുഷന്മാരുടെ ടേബിള്‍ ടെന്നീസില്‍
പുരുഷന്മാരുടെ ടേബിള്‍ ടെന്നീസ് ടീം മാച്ചില്‍ ഇന്ത്യക്ക് സ്വർണം. സിംഗപ്പൂരിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടത്. ഹര്‍മീത് ദേശായി, സത്യന്‍ ജ്ഞാനശേഖരന്‍, ശരത് കമാല്‍ എന്നിവരാണ് ഇന്ത്യക്കായി മത്സരിച്ചത്. ഗെയിംസിലെ ഇന്ത്യയുടെ 5ാം സ്വർണമാണിത്. ഇതോടെ മെഡല്‍ നേട്ടം 11 ആക്കാന്‍ ഇന്ത്യക്കായി. 3 വെള്ളിയും 3 വെങ്കലവും ഇതില്‍ ഉള്‍പ്പെടുന്നു.
Post a Comment