Home നടുവിൽ വീട് നിർമാണതിനിടെ ബോംബ് കണ്ടെത്തി Alakode News August 02, 2022 0 (ഫയൽ ചിത്രം)നടുവിൽ ആട്ടുകുളം റോഡിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് നിർമാണ തൊഴിലാളികൾക്ക് സ്റ്റീൽ ബോംബ് ലഭിച്ചത്.കുടിയാന്മല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Post a Comment