സംസ്ഥാനത്തെ ഓഗസ്റ്റ് 1 മുതൽ 4 വരെ പല ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. 3, 4 തീയതികളിൽ 12 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ അതിതീവ്ര മഴ ലഭിക്കാനാണ് സാധ്യത. 7 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്കാണ് തീവ്രമഴ ജാഗ്രതാ മുന്നറിയിപ്പുള്ളത്.
Post a Comment