പത്തടിക്കാൻ ഒരുങ്ങി പാപ്പൻ, രണ്ട് ദിനം കൊണ്ട് 7 കോടി കളക്ഷൻ

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത 'പാപ്പന്‍'  സിനിമയുടെ ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷൻ തുക പുറത്തുവിട്ടു. രണ്ട് ദിവസം കൊണ്ട് 7.03 കോടിയാണ് ചിത്രം നേടിയത്. വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമ 3.16 കോടിയാണ് ആദ്യ ദിനം നേടിയത്. 3.87 കോടി രൂപയാണ് രണ്ടാം ദിവസം നേടിയത്. കേരളത്തിൽ നിന്നും മാത്രം നേടിയ തിയേറ്റ‌ർ കളക്ഷനാണിത്. സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇത്.

Post a Comment

Previous Post Next Post