പൊന്നിൽ മുത്തമിട്ട് ജെറമി; ഇന്ത്യയ്ക്ക് രണ്ടാം സ്വർണം
Alakode News0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ സ്വർണ്ണം. പുരുഷന്മാരുടെ 67 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം ജെറമി ലാൽറിന്നുങ്കയാണ് സ്വർണം നേടിയത്. ബിർമിങ്ഹാമിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. ആകെ 300 കിലോ ഭാരമുയർത്തിയാണ് യുവതാരം പൊന്നിൽ മുത്തമിട്ടത്.
Post a Comment