തിരുവനന്തപുരം: കോളജുകളിൽനിന്ന് വിനോദയാത്ര പോകുന്ന ബസുകൾക്ക് കർശന നിബന്ധന ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. രൂപമാറ്റം വരുത്തിയ ബസുകൾ വിനോദയാത്രയ്ക്കു ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശം.
കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുടേതാണ് ഉത്തരവ്. വിനോദയാത്ര ബസുകൾ വാഹനാഭ്യാസവും ഡിജെ പാർട്ടികൾ വരെ ഒരുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.
Post a Comment