രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറച്ച് അദാനി വില്‍മര്‍ കമ്പനി. ഒരു ലിറ്റര്‍ എണ്ണയുടെ വില 10 രൂപയാണ് കുറച്ചത്. ഫോര്‍ച്ച്‌യൂണ്‍ ബ്രാന്‍ഡ് സണ്‍ഫ്ലവര്‍ ഓയിലിന് ഒരു ലിറ്ററിന് 220 രൂപയുള്ളത് 210 രൂപയായി കുറഞ്ഞു. ഫോര്‍ച്ച്‌യൂണ്‍ കടുകെണ്ണയുടെ വില 205 രൂപയുള്ളത് 195 രൂപയായി കുറച്ചു. വിലക്കയറ്റം കുറയ്ക്കാന്‍ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവയിൽ കേന്ദ്രം ഇളവ് വരുത്തിയതോടെ ആണ് അദാനി വില്‍മര്‍ വില കുറച്ചത്.
Post a Comment