കണ്ണൂർ ഇരിട്ടി പായം പഞ്ചായത്തില്‍ KSFDC നിര്‍മിക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് മന്ത്രി സജി ചെറിയാൻ നിര്‍വഹിച്ചു. സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുന്ന പദ്ധതിയാണിത്. 2 സ്ക്രീനുകളുള്ള തിയേറ്റർ സമുച്ചയമാണ് ഇവിടെ നിർമ്മിക്കുന്നത്. 2 തിയേറ്ററുകളിലുമായി 300 സീറ്റുകളാണ് സജ്ജീകരിക്കുന്നത്. പായം പഞ്ചായത്ത് നിർമിച്ചു നൽകുന്ന കെട്ടിടത്തിലാണ് KSFDC തിയേറ്ററുകൾ സജ്ജമാക്കുന്നത്.
Post a Comment