മൂന്നാറില്‍ കാര്‍ കൊക്കയില്‍ വീണ് ഒരു കുഞ്ഞും യുവാവും മരിച്ചു

 


തൊടുപുഴ> മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.

ആന്ധ്ര സ്വദേശികളായ നൗഷാദ് ( 32), നൈസ ( എട്ടു മാസം ) എന്നിവരാണ് മരിച്ചത്.

ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ കാറാണ് അപകടത്തില്‍പ്പെട്ടത് നിയന്ത്രണം നഷ്ട്ടപെട്ട കാര്‍, ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു പൂപ്പാറ ഭഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എട്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post