ന്യൂഡല്‍ഹി: കടുത്ത സാമ്ബത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിലെ സംഭവ വികാസങ്ങളോട് പ്രതികരിച്ച് ഇന്ത്യ. അടുത്ത അയല്‍ രാജ്യമെന്ന നിലയില്‍ ജനാധിപത്യ സ്ഥിരത വീണ്ടെടുക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ സാമ്ബത്തിക പിന്തുണ നല്‍കും. ഭക്ഷണവും മരുന്നും ഇനിയും എത്തിച്ച് നല്‍കും. നിലവില്‍ 26,000 കോടിയുടെ സഹായം ഇതുവരെ ഇന്ത്യ ലങ്കയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Post a Comment