ചരളില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: ഇരിട്ടി അയ്യന്‍കുന്ന് ചരളില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക്​ വെടിയേറ്റു.


കുറ്റിക്കാട്ട് തങ്കച്ചന്‍​​ (48) എന്നയാള്‍ക്കാണ് വെടിയേറ്റത്​. സംഭവത്തില്‍ അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

എയര്‍ ഗണ്‍ കൊണ്ട്​ നെഞ്ചിനാണ് വെടിയേറ്റത്. തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂരില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാള്‍ അറസ്റ്റില്‍

Post a Comment

Previous Post Next Post