ഷെയ്‌ഖ് മുഹമ്മദ് ​ബിൻ സായിദ്​ അൽ നഹ്യാന്‍ പുതിയ യുഎഇ പ്രസിഡന്റ്


ഷെയ്‌ഖ് മുഹമ്മദ് ​ബിൻ സായിദ് ​അൽ നഹ്യാനെ പുതിയ യുഎഇ പ്രസിഡന്റായി പ്രഖ്യാപിച്ചു. യുഎഇ സുപ്രീം കൗൺസിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. 2004 മുതൽ അബുദാബി കിരീടാവകാശിയും 2005 മുതൽ യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഷെയ്‌ഖ്​ ഖലീഫയുടെ അർധസഹോദരൻ കൂടിയാണ് ഷെയ്‌ഖ് ​മുഹമ്മദ് ​ബിൻ സായിദ്.

Post a Comment

Previous Post Next Post