ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് രാജിവെച്ചു. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം ശേഷിക്കെയാണ് നടപടി. ഗവർണർക്ക് രാജി കത്ത് കൈമാറിയതായി ബിപ്ലബ് ദേവ് അറിയിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. വിവാദ പ്രസ്താവനകളിലൂടെ ദേശീയ തലത്തിൽ കുപ്രസിദ്ധി നേടിയിട്ടുള്ള ബിജെപി നേതാവാണ് ബിപ്ലബ് ദേവ്. തെരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ബിജെപിയുടെ പുതിയ നീക്കം.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ് രാജിവെച്ചു
Alakode News
0
Post a Comment