
ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ചെല്‍സിയുടെ ഉടമസ്ഥാവകാശം ഏകദേശം 4357 കോടി രൂപയ്ക്ക് അമേരിക്കന്‍ കണ്‍സോര്‍ഷ്യം സ്വന്തമാക്കി. റഷ്യന്‍ വ്യവസായി റോമന്‍ അബ്രമോവിച്ച് 19 വര്‍ഷം നോക്കി നടത്തിയ ക്ലബ്ബാണ് കൈമാറപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ ബിസിനസ് ടൈക്കൂണ്‍ മാര്‍ക്ക് വാള്‍ട്ടര്‍, ക്ലിയര്‍ ക്യാപിറ്റല്‍, സ്വിസ് വമ്പന്‍ ഹാന്‍സ്ജോര്‍ഗ് വിസ് തുടങ്ങിയവരുള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് ടീമിന്റെ പുതിയ ഉടമകള്‍.
Post a Comment