ഛത്തീസ്ഗഢിലെ റായ്പൂര്‍ വിമാനത്താവളത്തിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു.
റായ്പൂര്‍ വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടം; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
ഹെലികോപ്ടര്‍ ഇറക്കുന്നതിനിടെ തീപിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരു പൈലറ്റുമാരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്ടറില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
Post a Comment