രാജ്യത്ത് ലൈംഗിക തൊഴിൽ നിയമവിധേയം; സുപ്രീം കോടതി ഉത്തരവ്


രാജ്യത്ത് ലൈംഗിക തൊഴിലിന് നിയമസാധുത നൽകി സുപ്രീം കോടതി. പ്രായപൂർത്തിയായ ലൈംഗിക തൊഴിലാളികളെ പൊലീസ് തടയുകയോ ക്രിമിനൽ നടപടി സ്വീകരിക്കുകയോ പിഴയിടാക്കുകയോ ചെയ്യരുതെന്നും സുപ്രധാനമായ ഉത്തരവിൽ സുപ്രീം കോടതി നിർദ്ദേശിച്ചു. വേശ്യാവൃത്തി ഒരു തൊഴിലാണ്. ലൈംഗിക തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ട്. പൊലീസ് പ്രായവും സമ്മതവും കണക്കിലെടുത്ത് വേണം ഇടപെടാൻ.

Post a Comment

Previous Post Next Post