വിദ്യാർത്ഥിയെ പുഴയിൽ കാണാതായി


തളിപ്പറമ്പ് : തളിപ്പറമ്പ് വെള്ളിക്കിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി പട്ടുവം പരൽ സ്വദേശി ആരോമലിനെയാണ് കാണാതായത്

Post a Comment

Previous Post Next Post