ആധാര്‍
കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാസ്ക്ഡ് ആധാർ മാത്രം ഉപയോഗിക്കണമെന്ന തീരുമാനം പിൻവലിച്ച് കേന്ദ്രം. ആധാര്‍ വിവരങ്ങൾ ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറുമ്പോൾ ജാഗ്രത പുലർത്തിയാൽ മതിയെന്നും പുതിയ അറിയിപ്പിൽ പറയുന്നു. ആധാർ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രം അറിയിച്ചു.
Post a Comment