ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം. ഇനി മുതൽ ജനങ്ങൾ ആധാറിന്റെ ഫോട്ടോ കോപ്പി ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുത്. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന 'മാസ്‌ക്ഡ്' പകര്‍പ്പ് മാത്രം കൈമാറണമെന്നും പുതിയ അറിയിപ്പിൽ പറയുന്നു. രാജ്യത്ത് ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പ് വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ആധാർ ഫോട്ടോ കോപ്പി കൊടുക്കരുത്; ജനങ്ങൾക്ക് അപകട മുന്നറിയിപ്പ്
Alakode News
0
Post a Comment