തളിപ്പറമ്പ്:വെള്ളിക്കീൽ പുഴയിൽ
കാണാതായ വിദ്യാർത്ഥിയുടെ
മൃതദേഹം കണ്ടെത്തി പട്ടുവം പരനൂലിലെ ആരോമലി(15)ന്റെ
മൃതദേഹമാണ് കണ്ടെത്തിയത്
വ്യാഴം വൈകിട്ട് കുട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു
പരണൂലിലെ കാനാമഠത്തിൽ രമേശന്റെയും ആശാവർക്കർ ടി റീത്തയുടെയും മകനാണ്.
Post a Comment