2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയിൽ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകൻ സയ്യിദ് അഖ്തർ മിർസയായിരുന്നു ജൂറി ചെയർമാൻ. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സാം്സ്കാരിക മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
സ്ത്രീ-ട്രാൻസ്ജെൻഡർ പുരസ്കാരം- അന്തരം
എഡിറ്റ്- ആൻഡ്രൂ ഡിക്രൂസ്- മിന്നൽ മുരളി
കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹിൽ രവീന്ദ്രൻ
മികച്ച നവാഗത സംവിധായക- കൃഷ്ണേന്ദു
നൃത്തസംവിധാനം- അരുൺലാൽ - ചവിട്ട്
വസ്ത്രാലങ്കാരം- മെൽവി ജെ- മിന്നൽ മുരളി
മേക്കപ്പ്ആർട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആർക്കറിയാം
ജനപ്രിയചിത്രം-ഹൃദയം
ശബ്ദമിശ്രണം- ജസ്റ്റിൻ ജോസ്- മിന്നൽ മുരളി
കലാസംവിധാനം- ഗോകുൽദാസ്- തുറമുഖം
ചിത്രസംയോജകൻ- മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ- നായാട്ട്
ഗായിക-സിതാര കൃഷ്ണകുമാർ - കാണെക്കാണെ
ഗായകൻ- പ്രദീപ്കുമാർ- മിന്നൽ മുരളി
സംഗീതസംവിധായകൻ ബി.ജി.എം- ജസ്റ്റിൻ വർഗീസ്- ജോജി
സംഗീതസംവിധായകൻ- ഹിഷാം- ഹൃദയം
ഗാനരചയിതാവ്- ബി.കെ ഹരിനാരായണൻ- കാടകം
തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) - ശ്യാം പുഷ്കരൻ - ജോജി
തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം
ക്യാമറ- മധു നീലകണ്ഠൻ- ചുരുളി
കഥ- ഷാഹി കബീർ- നായാട്ട്
സ്വഭാവനടി- ഉണ്ണിമായ- ജോജി
സ്വഭാവനടൻ- സുമേഷ് മൂർ - കള
നടി- രേവതി- ഭൂതകാലം
നടൻ- ബിജുമേനോൻ (ആർക്കറിയാം), ജോജു ജോർജ് ( തുറമുഖ്,ം മധുരം, നായാട്ട്)
സംവിധായകൻ- ദിലീഷ് പോത്തൻ -ജോജി
രണ്ടാമത്തെ ചിത്രം- ചവിട്ട്, സജാസ് രഹ്മാൻ- ഷിനോസ് റഹ്മാൻ. നിഷിദ്ധോ -താരാ രാമാനുജൻ
Post a Comment