നാളെ മെയ് 8 ഞായറാഴ്ച രാവിലെ 8.00 മുതൽ 5.00 മണി വരെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം


കണ്ണൂര്‍: കെ.ഫോൺ
പ്രവൃത്തിയുടെ ഭാഗമായി OPGW കേബിൾ വലിക്കുന്നതുമായി ബന്ധപ്പെട്ട് 220 കെ.വി. ഓർക്കാട്ടേരി - കാഞ്ഞിരോട്, 110 കെ.വി കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യേണ്ടി വരുന്നതിനാൽ 08-05-2022 (ഞായറാഴ്ച) രാവിലെ 8.00 മുതൽ 5.00 മണി വരെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

Post a Comment

Previous Post Next Post